Tuesday, June 21, 2016

ഇന്ത്യന്‍ എംബസി ഖത്തര്‍ പുതിയ വിലാസത്തില്‍

ഇന്ത്യന്‍ എംബസി ഖത്തര്‍ പുതിയ വിലാസത്തിലേക്ക് പ്രവേശിക്കുകയാണ്. സാധാരണക്കാരായ എല്ലാര്ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ പറ്റിയ ഹിലാല്‍ ഭാഗത്ത്‌ നിന്നും ദോഹയുടെ ഏറ്റവും തിരക്കേറിയതും എത്തിപെടാന്‍ പ്രയാസമുള്ള ഒനൈസ ഭാഗത്തേക്കാണ് എംബസ്സി മാറുന്നത്. ഇന്ത്യന്‍ പ്രവാസികളില്‍ ഭൂരിഭാഗവും സാധാരണക്കാരായ തൊഴിലാളി വിഭാഗമാണെന്ന കാരണത്താല്‍ ഒരുപാടു പ്രതിഷേധങ്ങള്‍ ഉടലെടുത്തിരുന്നു.വില്ല നമ്പര്‍ 86& 90, സ്ട്രീറ്റ് നമ്പര്‍ 941, അല്‍ ഇത്തിര സ്ട്രീറ്റ്, സോണ്‍ 63, ഒനൈസ, ദോഹ ആണ് പുതിയ വിലാസം.

No comments: