Friday, July 22, 2011

മങ്ങിയ കാഴ്ചകള്‍

മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തപ്പോള്‍ കണ്ണടകള്‍ വാങ്ങി...
കണ്ട കാഴ്ചകള്‍ നടുക്കുന്നതായി...
തന്‍ നേര്‍ക്ക്‌ നീളുന്ന വടിവാളുകള്‍...മുറിയിലേക്ക്
എത്തിനോക്കുന്ന ക്യാമറകള്‍.
കട്ടി കുറഞ്ഞ വാതിലുകള്‍ അപര്യാപ്തം.
വെള്ളം ചോതിച്ച പിഞ്ചിനു മദ്യം നല്‍കുന്നവര്‍...
സംരക്ഷകരാവേണ്ടാവര്‍ മാനം കവര്‍ന്നു...
മാനത്തിനു പുതിയ തലങ്ങള്‍ ഉണ്ടാക്കിയവര്‍...
മങ്ങിയ കാഴ്ചകള്‍ എത്ര ഭേദം.

No comments: